mehandi banner desktop
Chavakkad online

തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് മരണം

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

kunjimon 75 obitഗുരുവായൂർ : തൊഴിയൂരിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. നാടൻപാട്ട് കലാകാരൻ സുനിൽ തൊഴിയൂരിന്റെ പിതാവ് വീട്ടിലയിൽ കുഞ്ഞിമോൻ (75) ആണ് മരിച്ചത്. സുനിലിന്റെ ഭാര്യ പ്രസി അടക്കം വീട്ടിലെ എല്ലാവർക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. പ്രസി കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കയാണ് കുഞ്ഞിമോന്റെ ഭാര്യ. മറ്റു മക്കൾ: സുലോചന, സുബിത

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.