aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-06-2015 Wednesday

നിയന്ത്രണം വിട്ട പെട്ടിഓട്ടോ മതില്‍ ഇടിച്ചു തകര്‍ത്തു

Posted on: 03 June 2015
02-05-15 accidentചാവക്കാട്‌: നിയന്ത്രണം വിട്ട പെട്ടിഓട്ടോ മതില്‍ ഇടിച്ചു തകര്‍ത്തു. ഡ്രൈവര്‍ വയനാട്‌ സ്വദേശി മച്ചുകുഴിയില്‍ ടിന്‍സ്പോള്‍ (24)പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കോട്ടക്കലില്‍ നിന്നും എറണാകുളം പോവുകയായിരുന്ന വാഹനം തിരുവത്ര കോട്ടപ്പുറത്താണ് അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ച മൂന്നരയോടെയാണ് അപകടം. അമിത വേഗതയില്‍ വന്ന ടാങ്കര്‍ ലോറിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഓട്ടോ നിയന്ത്രണം വിടുകയായിരുന്നു. തിരുവത്ര കോട്ടപ്പുറം സ്രാമ്പിക്കല്‍ അക്ബറിന്റെ വീട്ടുമതിലാണ് തകര്‍ന്നത്.