aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-06-2015 Wednesday

ചരമം

Posted on: 03 June 2015
02-05-15 obitവലിയകത്ത്  മുഹമ്മദ് (76)

ചാവക്കാട്: വട്ടേക്കാട് വലിയകത്ത്  മുഹമ്മദ് (76) നിര്യാതനായി ഭാര്യ:പരേതയായ ഖദീജകുട്ടി,
മക്കള്‍: നബീസു, ഹാജറ, അഷറഫ,് ഫാത്തിമ്മ, ഹസീന, അബൂബക്കര്‍, റസിയ, ഷാജിത,
മരുമക്കള്‍: മുഹമ്മദുണ്ണി, റഹീം, നബീസു, മുസ്തഫ, മജീദ്, താഹിറ, ഇസ്മായില്‍, നൗഷാദ്. 

 

02-05-15  kujimohithuഒ കെ കുഞ്ഞിമൊയ്തു (75) 

ചാവക്കാട് : എടക്കഴിയൂര്‍ താമസിക്കുന്ന തിരുവത്ര സ്വദേശി കെ കെ സെന്ററിനു കിഴക്ക്  വശം ഒളാട്ടയില്‍ ഒ കെ കുഞ്ഞിമൊയ്തു (75)  നിര്യാതനായി. ഭാര്യ : നഫീസ. മക്കള്‍ : സലീം,  മുനീര്‍,  ഷമീര്‍,  റഹീം,  റാഹിന. മരുമക്കള്‍ : ഷറഫു,  റംസീന,  സഫീന,  സഫീറ.
.