Posted on: 03 December 2014 ചാവക്കാട് : പൊട്രോളിന്റെയും
ഡീസലിന്റെയും വിലകുറഞ്ഞ സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് കുറയ്ക്കുന്നത്
നീതിമാത്രമാണെന്നും അതിന് ഗവണ്മെന്റ് മുന്‍കൈ എടുക്കണമെന്നും ആള് കേരള
റൈറ്റേഴ്സ് അസോസിയേഷന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. യോഗത്തില്‍ കെ.ആര്.
ജോര്‍ജ്ജ് അധ്യക്ഷമായി. കെ. ഉണ്ണികൃഷ്ണന്, ഡോ. കെ.സി. ചാര്‍ളി, എ. തോമ ജോസഫ് എന്നിവര്‍
പ്രസംഗിച്ചു. . |