15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-07-2015 Sunday

വളളങ്ങള്‍ കൂട്ടിയിടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു

posted on 05 July 2015
04-07-15 manafചാവക്കാട് : ചേറ്റുവ ബങ്ക്ലാവ് കടവ് കടപ്പുറത്ത് വളളങ്ങള്‍ കൂട്ടിയിടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
തിരുവത്ര ചെങ്കോട്ട കേരന്റെകത്ത്‌ പരേതനായ കറുത്തുട്ടി മകന്‍ മനാഫ് ( 32) ആണ് മരിച്ചത്. പരിക്കേറ്റ തിരുവത്ര വടക്കേപ്പറത്ത് അബ്ദു റഹ്മാന്‍ മകന്‍ അക്ബര്‍ (40) , വാടാനപ്പളളി സ്വദേശി സന്തോഷ്‌ (38) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ 11 മണിക്കാണ് അപകടം. അപ്പുമാരാര്‍ വളളത്തില്‍ ഗോകുലം വളളം ഇടിച്ചാണ് അപകടം. അപകടത്തിൽ വളളം തകര്‍ന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കം നടക്കും.
ഭാര്യ : നദീറ. മക്കള്‍ : മെഹ്റൂഫ്,  മെഹര്‍ബാന്‍,  മെഹ്റുന്നീസ.
 
.

hawa