banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-02-2015 Monday

ആള്‍ കേരള കോല്‍ക്കളി ഗുരുക്കള്‍ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

Posted on 09 February 2015
ചാവക്കാട്‌: ആള്‍ കേരള കോല്‍ക്കളി ഗുരുക്കള്‍ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്‍റ് ശംസുദ്ധീന്‍ മുഖ്താര്‍ കോഴിക്കോട്‌ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ബഷീര്‍ ഗുരുക്കള്‍ കല്ലായ്‌ മുഖ്യ പ്രഭാഷണം നടത്തി. ഹനീഫ ഐ എം എ അധ്യക്ഷത വഹിച്ചു. തിരുവത്ര കുഞ്ഞെയ്തു സ്വാഗതവും, സി എം മുഹമ്മദുണ്ണി ഗുരുക്കള്‍ നന്ദിയും പറഞ്ഞു.
തിരുവത്ര കവാലി സി എം മുഹമ്മദ്‌'(പ്രസിഡന്‍റ്), അഷറഫ്‌ അകലാട്‌, സി എം അഹമ്മദ്‌ തിരുവത്ര(വൈസ്‌ പ്രസിടണ്ടുമാര്‍), ഹനീഫ മന്നലാംകുന്ന്‍ (സെക്രട്ടറി), താരിക്‌ അസീസ്‌ ബ്ലാങ്ങാട്, ഫക്രുദീന്‍ കെ എ തിരുവത്ര(ജോയിന്റ് സെക്രട്ടറിമാര്‍), സി കെ മൊയ്തു(ട്രഷറര്‍)എന്നിവരെ ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു..