banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-02- 2015 Monday

ഹക്കീം പഴഞ്ഞിക്ക് ഫേസ്ബുക്ക് കൂട്ടായ്മ സ്വീകരണം നല്‍കി

posted on February 20015
08-02-15 aadarm
എരമംഗലം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ടായ തൃശൂര്‍ ജില്ലയിലെ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്‍റ്  ഹക്കീം പഴഞ്ഞിയെ വെളിയങ്കോട് ഫേസ്ബുക്ക് കൂട്ടായ്മയായ ഐ എന്‍ സി എഫ് ബി യൂണിറ്റ് ആദരിച്ചു.
ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗം വി കെ സൈതാലി ഹക്കീം പഴഞ്ഞിക്ക് പുരസ്കാരം നല്‍കി ആദരിച്ചു. ഡി സി സി അംഗം ടി പി കേരളീയന്‍ അധ്യക്ഷത വഹിച്ചു. യൂത്ത്‌ കോണ്ഗ്രസ് വെളിയങ്കോട് മണ്ഡലം പ്രസിഡന്‍റ് യൂസുഫ്‌ ഷാജി, ഇ മൊയ്തു മൌലവി ചാരിറ്റബിള്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ ഷാജി കള്ളിയത്തെല്‍, സക്കരിയ അണ്ടത്തോട്, കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി വി എം യൂസുഫ്‌, ഹൈബല്‍ പാലപ്പെട്ടി, സോണി സക്കരിയ, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.