Posted on 22 January 2015 ചാവക്കാട്: സി എച്ച് സെന്റര്‍
എടക്കഴിയൂരിന്റെ ആഭിമുഖ്യത്തില്‍ ഗവ.ആശുപത്രിയിലെ പാലിയേറ്റീവ്
കെയറില്‍ രജിസ്റ്റര്‍ ചെയ്ത് കിടപ്പിലായ രോഗികള്‍ക്ക് പ്രതിമാസം നല്കുന്ന
'മരുന്നും മനസ്സും' പദ്ധതിയുടെ ആറാംഘട്ട വിതരണത്തിന്റെ ഉദ്ഘാടനം
പുന്നയൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്മാന്
എന്‍ കെ മുഹമ്മദ് നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹനന്,
എ എച്ച് ഐ അശോകന്, ഉസ്മാന് എടയൂര്‍, ബക്കര്‍ ആലുങ്ങല്‍, ഹനീഫ പഞ്ചവടി, റംലത്ത്, ഡോ. നിത
എന്നിവര്‍ പ്രസംഗിച്ചു.. |