എല്‍സി (74)

എല്‍സി (74)

ഗുരുവായൂര്‍: പേരകം പരേതനായ മുട്ടത്ത് ജോസഫിന്റെ ഭാര്യ എല്‍സി (74) നിര്യാതയായി. മക്കള്‍: അല്‍ഫോണ്‍സ, അസീസ്, ലിംസി, ജോയി (സൗദി), സിസ്റ്റര്‍ വിനയ (പോണ്ടിച്ചേരി), ജോഷി. മരുമക്കള്‍: ബേബി, തോമസ്, തോമസ്, ഷീബ (നഴ്‌സ്, അല്‍ അമീന്‍ ആശുപത്രി, മരത്തംകോട്), സജിനി. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പേരകം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.