
സഫിയ (54)
പുന്നയൂർ : കുഴിങ്ങര പള്ളിക്ക് സമീപം താമസിക്കുന്ന ഉത്തരപ്പറമ്പിൽ അബൂബക്കർ ഭാര്യ സഫിയ ( 54 ) നിര്യാതയായി.
മക്കൾ : സുൾഫിക്കർ, സുഹൈൽ, ഹസീന, ഷെറീന.
മരുമക്കൾ
: ഷാഫി, അബൂതാഹിർ, അൻസിയ.
ഖബറടക്കം ബുധനാഴ്ച രാവിലെ 10.30 ന് കുഴിങ്ങര പള്ളി ഖബറിസ്ഥാനിൽ.