Kunjimon83ഗുരുവായൂർ: ചൂൽപ്പുറം രായംമരക്കാർ വീട്ടിൽ കുഞ്ഞിമോൻ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലിം, ഷെരിഫ്, സഹീറ, സമീറ, സഫിയ. മരുമക്കൾ: മുഹമ്മദുകുട്ടി, അബൂബക്കർ, നൗഷാദ്, ഫായിസ, ജംഷീന. ഖബറടക്കം വ്യാഴാഴ്ച 10ന് ചൂൽപ്പുറം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.