Kunjimon (67)ചാവക്കാട്: എടക്കഴിയൂർ ആശുപത്രിക്ക് കിഴക്ക് വാളങ്ങാട്ട് പറമ്പിൽ കുഞ്ഞിമോൻ (67) നിര്യാതനായി.
ഭാര്യ: ബിവാത്തു. – മക്കൾ: നസീർ (സൗദി), നിസാർ (ദുബൈ), സലിം, നസീമ, റഹിം (ദുൈബ).
മരുമക്കൾ: ഫാരി, റുഖിയ, കുഞ്ഞിമുഹമ്മദ്.