IMG_20181118_201738ചാവക്കാട് : മണത്തല ബ്ലോക്കോഫീസിനു സമീപം വലിയകത്ത് ചെമ്പുട്ടകയിൽ മമ്മി (68)നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ എട്ടുമണിക്ക് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
ഭാര്യമാർ : പരേതയായ അയിഷ, അഫ്സത്ത്. മക്കൾ : മുനീർ (ഹിപ്പീസ് ചാവക്കാട് ), ഷമീർ, അമീൻ (ഇരുവരും അബുദാബി ) മരുമക്കൾ : മുംതാസ്, മുൻസീറ, ഷമീറ.