nafeesaചാവക്കാട്: തിരുവത്ര പുതിയറ പള്ളിക്കു സമീപം പാണ്ടികശാല പറമ്പിൽ (തേച്ചൻ) പക്കറിന്റെ ഭാര്യയും തറമ്മതക്കയിൽ പരേതനായ ഹുസൈനിന്റെ മകളുമായ നഫീസ(52) നിര്യാതയായി.
കബറടക്കം ബുധനാഴ്ച പുതിയറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
മക്കൾ : നൗഫൽ (ദുബായ്) , നൗഷാദ് (ഖത്തർ), ഫൈസൽ, ഫസീല (ഷാർജ). മരുമക്കൾ : സുലൈമാൻ, ബിസ്‌ന, ഹസ്ന, നൂർജഹാൻ.