Abu 73ഗുരുവായൂർ: തൈക്കാട് തെക്കെ മദ്റസക്ക് സമീപം രായമരക്കാർ വീട്ടിൽ തോപ്പിൽ അബു (73) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സീന, റാഫി, സെബിന. മരുമക്കൾ: ഉസ്മാൻ, മുസ്തഫ, റിജിഷ. ഖബറടക്കം നടത്തി.