KAMALചാവക്കാട്: അജ്മാനില്‍ നിര്യാതനയായ തിരുവത്ര സ്കൂളിനു കിഴക്കുവശം താമസിക്കുന്ന പുതുവീട്ടിൽ കല്ലിങ്ങൽ കമാൽ (58) ന്റെ കബറടക്കം ഇന്ന് രാവിലെ നാട്ടില്‍ നടക്കും.
41 വർഷമായി അജ്മാൻ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്തുവന്നിരുന്ന കമാല്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ലീവ് കഴിഞ്ഞു ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം ഇദ്ദേഹം അജ്മാനിലേക്ക് തിരിച്ചുപോയത്. ഭാര്യ : സുബൈദ. മക്കൾ : സിന്ഫില്, ഫൗസിയ കമാല്‍.