![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
![ദാമോദരന്‍ നായര്‍](https://chavakkadonline.com/wp/wp-content/uploads/2016/06/damodaran-nair-221x300.jpg)
![Mss conference ad poster](https://chavakkadonline.com/wp/wp-content/uploads/2024/07/Mss-conference-.png)
ഗുരുവായൂര്‍ : റിട്ട: വില്ലേജ് മാന്‍ ബ്രഹ്മകുളം ശിവക്ഷേത്രത്തിനു സമീപം കൊട്ടുക്കല്‍ വീട്ടില്‍ ദാമോദരന്‍ നായര്‍ (68)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ തങ്കമണി. മക്കള്‍ : ഷാജു കുമാര്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്), ഷീജ. മരുമക്കള്‍ : അനിത, രവീന്ദ്രന്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
Comments are closed.