ചാവക്കാട്: എം.സി.സി. ക്രിക്കറ്റ് ആന്‍ഡ് ചാരിറ്റി ക്ലബ് സംഘടിപ്പിക്കുന്ന ഓള്‍ കേരള ഫ്‌ളഡ്‌ലൈറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചു. ഏപ്രില്‍ 24ന് വൈകീട്ട് അഞ്ചിന് ചാവക്കാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊ.പി.കെ.ശാന്തകുമാരി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍. 9544 481 666, 9633 119 944.