ചരമം



ഗുരുവായൂര്‍ : തിരുവെങ്കിടം പരതയില്‍ ശിവരാമന്‍ നായര്‍ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൂടത്തിങ്കല്‍ വിജയലക്ഷ്മിയമ്മ. മക്കള്‍: ശിവദാസന്‍ (ഗുരുവായൂര്‍ ദേവസ്വം), ശ്യാമള, തുളസി, ജ്യോതിദാസ് (അഷ്ടപദി കലാകാരന്‍, ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയം), ബിന്ദു. മരുമക്കള്‍: ജയശ്രീ ശിവദാസന്‍, മുരളീധരന്‍, ബാബുസേനന്‍, മിനി, ഹരികൃഷ്ണന്‍

Comments are closed.