mehandi new

കേരള ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി- ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി

fairy tale

ഗുരുവായൂർ : ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഗുരുവായൂരിന് പത്തു കോടിയുടെ പദ്ധതികൾ. ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുന്നയൂര്‍ ജി.ഇ‌എല്‍.പി. സ്കൂൾ കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി രൂപ. ചാവക്കാട് പൊതുമാരാമത്ത് ഓഫീസ് കോംപ്ലെക്സ് നിര്‍മ്മാണം 2 കോടി വകയിരുത്തി. പൂക്കോട് ഫാമിലി ഹെല്‍ത്ത് സെന്‍റര്‍ പുതിയ കെട്ടിടം നിർമിക്കുന്നതിന് 2 കോടി, അണ്ടത്തോട് ജി. എല്‍. പി. സ്കൂൾ കെട്ടിട നിര്‍മ്മാണം 2 കോടി, ഇരട്ടപ്പുഴ ജി.എല്‍.പി. സ്കൂൾ കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി

Ma care dec ad

Comments are closed.