mehandi new
Daily Archives

10/04/2016

നിര്‍മ്മാണം അശാസ്ത്രീയം – ഒറ്റ മഴക്ക് ബസ്സ്‌ സ്റ്റാണ്ട് ടെര്‍മിനലില്‍ വെള്ളക്കെട്ട്

ചാവക്കാട്: അശാസ്ത്രീയ നിര്‍മ്മാണം, ഒറ്റ മഴക്ക് തന്നെ ചാവക്കാട് ബസ്സ്‌ സ്റ്റാണ്ട് ടെര്‍മിനലില്‍ വെള്ളക്കെട്ട്.  ആധുനിക സാങ്കേതിക വിദ്യയോടെ യെന്നവകാശപ്പെട്ട് നിര്‍മ്മിച്ച ടെര്‍മിനലിനുള്ളിലാണ് ഒരൊറ്റ മഴയില്‍ വെള്ളം കയറിയത്. കഴിഞ്ഞ…

ജനകീയ ന്യായാധിപന്മാര്‍ ചാവക്കാട് നിന്നും വിട പറയുന്നു

ചാവക്കാട്: ജനങ്ങള്‍ക്ക് വേണ്ടിയാണ് കോടതി എന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ആപ്തവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച ന്യായാധിപന്‍ എന്‍.ശേഷാദ്രിനാഥന്‍ സ്ഥലം മാറി പോകുന്നതോടെ ചാവക്കാടിന് നഷ്ടമാകുന്നത് ഒരു ജനകീയ ജഡ്ജിയെയാണ്. ചാവക്കാട് സബ്…

കെ.ജി മോഹനന്‍ പരൂര്‍ കോള്‍ പടവ് സന്ദര്‍ശിച്ചു – കൃഷി വികസനത്തിന് എം.എല്‍.എ…

പുന്നയൂര്‍ക്കുളം: തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ പരൂര്‍ കോള്‍ പടവ് സന്ദര്‍ശിച്ചു. പരൂര്‍ കോള്‍പടവില്‍ കല്ലായിത്തറയില്‍ നിയാസ്, ഷക്കീര്‍…

അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി

ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദിച്ചതായി പരാതി. അക്രമത്തില്‍ തോളെല്ലിനു പരിക്കേറ്റ മുനക്കകടവ് ചേന്നങ്കര ഇബ്രാഹിമിന്റെ മകള്‍ ഷമീറയെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട്…