പീസ് റേഡിയോ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
ചാവക്കാട്: വിസ്ഡം ഇസ്ലാമിക് മിഷന്‍ ആരംഭിക്കുന്ന പീസ് റേഡിയോ തൃശ്ശൂര്‍ ജില്ലാ സൈനപ് കോണ്‍ഫറന്‍സ് ചാവക്കാട് വസന്തം കോര്‍ണറില്‍ ഐ എസ്എം സംസ്ഥാന പ്രസിഡന്‍്റ് ഹംസ മദീനി ഉദ്ഘാടനം ചെയ്തു. റാഫി ചേമ്പ്ര , ശരീഫ് കാര എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.…