mehandi new
Daily Archives

18/04/2016

ഉണ്ണിമ എടക്കഴിയൂര്‍ അന്തരിച്ചു

ചാവക്കാട്:  ഉണ്ണിമ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന ചിത്രകാരനും എഴുത്തുകാരനുമായ  ഉണ്ണി എടക്കഴിയൂര്‍ (40)നിര്യതനായി. സംസ്‌കാരം തിങ്കളാഴ്ച്ച വീട്ടുവളപ്പില്‍ . തന്റെ അംഗപരിമിതികളെ വകവെക്കാതെ വീല്‍ ചെയറില്‍ സഞ്ചരിച്ച് ചിത്രങ്ങള്‍…

അസഹിഷ്ണുതക്കെതിരെ അണിചേരുക : സി അബ്ദുല്‍ ഹമീദ്

ചാവക്കാട്: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ ഫാഷിസത്തെ ചെറുത്തു തോല്‍പിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട്…

സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: വിഷുദിനാഘോഷത്തിനടിയില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പനന്തറ സ്വദേശികളായ അറക്കല്‍ വീട്ടില്‍ വരുണ്‍ (24), കൊല്ലവളപ്പില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (25), കളത്തിങ്ങല്‍…

ചരമം

ചാവക്കാട്: ഇരട്ടപ്പുഴ പട്ടരുപുരക്കല്‍ ഗോപാലന്റെ മകന്‍ ചന്ദ്രശേഖരന്‍ (58) അന്തരിച്ചു. സഹോദരങ്ങള്‍ കൃഷ്ണന്‍, ആനന്ദന്‍, സുനില്‍കുമാര്‍, മണികണ്ഠന്‍, സജീവ്, ബേബി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.