ഉണ്ണിക്ക് നാടിന്റെ യാത്രാമൊഴി
ചാവക്കാട്: ഉണ്ണിക്ക് നാടിന്റെ യാത്രാമൊഴി. വിടപറഞ്ഞത് കനോലി കനാലിന്റെ നാടിമിടിപ്പ് ഹൃദയത്തിലേറ്റിയ വിനയാന്വിതനായ കലാകാരന്‍.
പിറന്ന് വീണ് തൊണ്ണൂറു തികയും മുമ്പേ പോളിയോ ബാധിച്ച് കൈ കാലുകള്‍ തളര്‍ന്ന ഉണ്ണി എടക്കഴിയൂര്‍ …