mehandi new
Daily Archives

26/04/2016

ഗുരുവായൂരില്‍ കളരി പണിക്കര്‍ സമുദായ വോട്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്ക്

ചാവക്കാട്: ഗുരുവായൂരില്‍ കളരി പണിക്കര്‍ സമുദായ വോട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ കേരളാ കളരി പണിക്കര്‍ സമുദായം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനനെ…

ചരമം

ചാവക്കാട്: കോഴിക്കുളങ്ങര പരേതനായ പൊട്ടശ്ശേരിയില്‍ സുധാകരന്‍ ഭാര്യ നിര്യാതയായി. മകള്‍: സുധ, സുധീര്‍(USA). മരുമക്കള്‍: ഡോ. സതീശന്‍, തനു അനിധരന്‍(USA).

വാഗ്ദാന ലംഘനം നടത്തി മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: എസ്ഡിപിഐ

ചാവക്കാട്: തിരഞ്ഞെടുപ്പുകളില്‍ വിവിധ വാഗ്ദാനങ്ങള്‍ നല്‍കുകയും വിജയിച്ചു കഴിഞ്ഞാല്‍ അതു നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് മുന്നണികള്‍ ചെയ്യുന്നതെന്ന് എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഫാറൂക്ക് പറഞ്ഞു. എസ്ഡിപിഐ-എസ് പി കടപ്പുറം…

ഈ തിരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള്‍ പരാജയപ്പെടരുത് – ഇടതുപക്ഷ ഐക്യമുന്നണി

ചാവക്കാട്:  ഈ തിരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള്‍ പരാജയപ്പെടരുതെന്ന് ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഡോ.വി.വേണുഗോപാല്‍ പറഞ്ഞു. ഗുരുവായൂര്‍ മണ്ഡലം എല്‍.യു.എഫ്.സ്ഥാനാര്‍ത്ഥി സി.വി.പ്രേംരാജിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം…

സ്‌പോക്കണ്‍ ഇംഗ്‌ളീഷ് വ്യാകരണക്ലാസ്സ്

ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ ലാംഗ്വേജ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് വ്യാകരണക്ലാസ് നടന്നു. സ്‌ക്കൂള്‍ മാനേജര്‍ വി.കെ.അബ്ദുള്ള മോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ്…

സാദിഖലിയുടെ ബാങ്ക് ബാലന്‍സ് 12,083 രൂപ

ചാവക്കാട്: ഗുരുവായൂരിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ.പി.എം.സാദിഖലിക്ക് മൂന്ന് ബാങ്കുകളിലായി ആകെയുള്ള തുക 12,083 രൂപ. തിങ്കളാഴ്ച വരണാധികാരിക്ക് മുന്നില്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് പത്രികയിലെ സ്വത്തുവിവര കണക്ക് പ്രകാരം…

കെ വി അബ്ദുല്‍ഖാദറിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കേരള പ്രവാസി സംഘം

ചാവക്കാട്: കേരളാ പ്രവാസി സംഘം സംസ്ഥാന ജനല്‍ സെക്രട്ടറി കൂടിയായ എല്‍ ഡി എഫ് ഗുരുവായൂര്‍ നിയോകമണ്ഡലം സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദറിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് പ്രവാസി സംഘം സംസ്ഥാന കമ്മറ്റി. ചാവക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന…