mehandi new
Daily Archives

18/06/2016

വയോധികയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി

ഗുരുവായൂര്‍ : വളര്‍ത്തു നായ ആക്രമിക്കാന്‍ ശ്രമിച്ചതിന് വയോധികയെ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി. കണ്ടാണശ്ശേരി നമ്പഴിക്കാട് കാന്തപുരത്തില്‍ വേലായുധന്റെ ഭാര്യ ഹേമ അംബിക(62)ക്കാണ് മര്‍ദ്ധനമേറ്റത്. പരിക്കേറ്റ ഇവരെ ചാവക്കാട് താലൂക്ക്…

കാനയിലെ തടസം നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലറെ മര്‍ദ്ദിച്ചതായി പരാതി

ഗുരുവായൂര്‍: കാനയിലെ തടസം നീക്കണമെന്നാവശ്യപ്പെട്ട നഗരസഭ കൗണ്‍സിലറെ മര്‍ദ്ദിച്ചതായി പരാതി. 34ാം വാര്‍ഡിലെ കൗണ്‍സിലര്‍ ബഷീര്‍ പൂക്കോടിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി തെരുവത്ത് വീട്ടില്‍ റാഷിദ് (39), മണത്തല കൊപ്പര…

മോഷണം : രേഖകളില്ലാത്തവരെ ജോലിക്ക് നിര്‍ത്തരുതെന്ന് പൊലീസ്

ഗുരുവായൂര്‍: ഗുരുവായൂരിലും പരിസരത്തും മോഷണം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. ശരിയായ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തരുതെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. സംശയം തോന്നുന്നവരെ കുറിച്ച്…

അമൃത് പദ്ധതിയില്‍ നടപ്പാക്കുന്നത് 335.53 കോടിയുടെ പ്രവര്‍ത്തനങ്ങള്‍

ഗുരുവായൂര്‍ : അമൃത് പദ്ധതിയില്‍ നടപ്പാക്കുന്നതിനായി നഗരസഭ തയ്യാറാക്കിയ 335.53 കോടിയുടെ കരട് പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. പദ്ധതികള്‍ ഈ മാസം 20ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് പദ്ധതിയുടെ വിശദമായ…