mehandi new
Daily Archives

19/06/2016

ഒരുമനയൂര്‍ ഐവിഎച്ച്എസ് സ്‌കൂള്‍ എന്‍എസ്എസ് വിഭാഗം വായനാവാരം ആചരിച്ചു

ഒരുമനയൂര്‍:  ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വിഭാഗം വായനാവാരം ആചരിച്ചു. ചാവക്കാട് നഗരസഭ ലൈബ്രറിയില്‍ ക്ലാസിഫിക്കേഷന്‍, റീപ്ലേസ്‌മെന്റ് ജോലിയില്‍ സഹായിച്ചും, ഒരുമനയൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് സെന്റര്‍…

വടക്കേകാട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

വടക്കേക്കാട് : അഞ്ഞൂരില്‍ യുവാവിന് ഡെങ്കിപ്പനി സ്ഥീരികരിച്ചതായി വടക്കേക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യവിഭാഗം  അധികൃകര്‍ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ബോധവത്ക്കരണവും ശുചീകരണവും നടക്കുന്നുണ്ട്.  കൊതുകു…

വെട്ടിപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പുന്നയൂര്‍: വെട്ടിപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പുന്നയൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടറിയും വെട്ടിപ്പുഴ കുന്നമ്പത് മുഹമ്മദാലിയുടെ മകനുമായ റിയാസിനാണ് (26) വെട്ടേറ്റത്. ഇയാളെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍…

കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും

ഗുരുവായൂര്‍: മോട്ടോര്‍ പമ്പുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകലില്‍ അടുത്ത ഒരാഴ്ച കുടിവെള്ള വിതരണം ഭാഗികമാവുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

മാലിന്യകുപ്പയായി മാറിയ മാന്‍ ഹോളുകള്‍ മാറ്റിത്തുടങ്ങി

ഗുരുവായൂര്‍: ഔട്ടര്‍ റിങ്ങ് റോഡിനരികില്‍ കിടന്നിരുന്ന അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ ഹോളിനുള്ള കോണ്‍ക്രീറ്റ് റിങ്ങുകള്‍ വാട്ടര്‍ അതോറിറ്റിയുടെ കരാറുകാര്‍ മാറ്റി തുടങ്ങി. മാലിന്യകുപ്പയായി മാറിയ മാന്‍ ഹോളുകള്‍ അടിയന്തിരമായി നീക്കണമെന്ന…

പോലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രതിഷേധ മാര്‍ച്ച്

പുന്നയൂര്‍ക്കുളം : സെക്രട്ടെരിയറ്റ് മാര്‍ച്ചില്‍ കെ എസ് യു നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായി തല്ലിച്ചതച്ച പോലീസിന്റെ നരനായാട്ടില്‍ പ്രതിഷേധിച്ച് കെ എസ് യു ഗുരുവായൂര്‍ ‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്…

ഗവ.ഫിഷറീസ് യൂ.പി സ്‌കൂളില്‍ ബീച്ച് ക്ലബ്ബ് എഫ്.എം 20.16

മന്ദലാംകുന്ന്: ഗവ.ഫിഷറീസ് യൂ.പി സ്‌കൂളില്‍ 'ബീച്ച് ക്ലബ്ബ് എഫ്.എം 20.16 ഉദ്ഘാടനം ജില്ലാ ഇംഗ്ലീഷ് കേന്ദ്രം ട്യൂട്ടര്‍ വിനിജ നിര്‍വ്വഹിച്ചു. സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ഷിബു മാസ്റ്റര്‍, ടി.കെ യൂസഫ്,…

ബാങ്ക് ലയനം : എസ് ബി ടി ഇ യൂണിയന്‍ ബൈക്ക് റാലിക്ക് ചാവക്കാട്സീകരണം നല്‍കി

ചാവക്കാട് : സേ്റ്ററ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ലയിപ്പിച്ചില്ലാതാക്കാനുള്ള നീക്കത്തിനെതിരെ എസ് ബി ടി ഇ  യൂണിയന്‍ കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന ബൈക്ക് റാലിക്ക് ചാവക്കാട് ടൗണില്‍ സീകരണം നല്‍കി . സ്വീകരണയോഗം ചാവക്കാട്…