ശബരിമല തിരക്കിനു മുന്‍പായി ഗുരുവായൂരില്‍ വണ്‍വേ ഏര്‍പെടുത്താന്‍ തീരുമാനം
ഗുരുവായൂര്‍ : ഔട്ടര്‍-ഇന്നര്‍റിംഗ് റോഡുകളില്‍ ശബരിമല സീസണ് മുമ്പായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ആര്‍.ടി. ഒ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.…