താമരയൂരില്‍ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി 10 പവന്‍ കവര്‍ന്നു
ഗുരുവായൂര്‍ : താമരയൂരില്‍ വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കി 10 പവന്‍ കവര്‍ന്നു. താമരയൂര്‍ ഹരിദാസ് നഗറില്‍ കൂളിയാട്ട് പുരുഷോത്തമന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വിദേശത്തുള്ള പുരുഷോത്തമന്റെ ഭാര്യ നിഷയും മക്കളും…