മുസ്‌ലിം നേതാക്കളെ വേട്ടയാടുന്നതിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രകടനം
ചാവക്കാട്: മുസ്‌ലിം നേതാക്കളെ ഭീകരവല്‍ക്കരിച്ച് വേട്ടയാടുന്നതിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചാവക്കാട് ടൌണില്‍ നടന്ന പ്രകടനത്തിന് ഡിവിഷന്‍ പ്രസിഡന്റ് താഹിര്‍…