mehandi new
Daily Archives

14/08/2016

ബ്ളാങ്ങാട് ബീച്ചില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം തള്ളുന്നത് സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ തള്ളുന്ന പ്ളാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമുണ്ടാക്കുന്നു. ബ്ളാങ്ങാട് ബീച്ചില്‍ നിന്ന് ചാവക്കാട് ഭാഗത്തേക്ക് വരുന്ന റോഡു വക്കിലാണ്…

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

ചാവക്കാട്: മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു. ചാവക്കാട് പഴയ പാലത്തിനു സമീപം കല്ലുങ്ങല്‍ ഖമറുദ്ധീനാണ് (48) മരിച്ചത്. കഴിഞ്ഞ 24ന് രാത്രി വീടിനു പിന്നിലുള്ള താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍…

ബൈതു റഹ്മ കട്ടിളവെപ്പ്

പുന്നയൂര്‍ : മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടേയും അബുദാബി കെ.എം.സി.സി യു.എ.ഇ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബൈതുറഹ്മ പദ്ധതിയിലെ എടക്കഴിയൂർ പതിമൂന്നാം വാർഡിലെ വീടിന്റെ കട്ടിളവെപ്പ് ലേക് ഷോർ ഹംസ…

ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ടയെ പോലീസ് പിടികൂടി

വടക്കേകാട് : ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഗുണ്ടയെ വടക്കേക്കാട് പോലീസ് വീടുവളഞ്ഞു പിടിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്നതും കൊലക്കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ വലിയകത്ത്…