mehandi new
Daily Archives

17/08/2016

സൗദി അറേബ്യയില്‍ നിര്യാതനായി

ചാവക്കാട്: സൗദി അറേബ്യയില്‍ നിര്യാതനായി. കടപ്പുറം തൊട്ടാപ്പ് ഇസ്മായില്‍ സേഠ് റോഡില്‍ പരേതനായ ഇടശേരി സെയ്തു മുഹമ്മദിന്‍്റെ മകന്‍ മൂസയാണ് (54) മരിച്ചത്. മൃതദേഹം സൗദിയില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സീനത്ത്. മക്കള്‍:…

ദുബായില്‍ വാഹനപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം നാളെ നാട്ടിലത്തെും

ദുബായ് : ദുബായില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം നാളെനാട്ടിലത്തെും. പുന്നയൂര്‍ എടക്കര പരേതനായ കരിയത്ത് ശങ്കരന്‍റെ മകന്‍ ബാബുവാണ് (45) ദുബായില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍…