mehandi new

ദുബായില്‍ വാഹനപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം നാളെ നാട്ടിലത്തെും

fairy tale
ദുബൈ അപകടത്തില്‍ മരണമടഞ്ഞ ബാബു (45)
ദുബൈ അപകടത്തില്‍ മരണമടഞ്ഞ ബാബു (45)
planet fashion

ദുബായ് : ദുബായില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം നാളെനാട്ടിലത്തെും.
പുന്നയൂര്‍ എടക്കര പരേതനായ കരിയത്ത് ശങ്കരന്‍റെ മകന്‍ ബാബുവാണ് (45) ദുബായില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ബാബു സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. ദുബായ് റാഷിദ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ച രാവിലെ വീട്ടിലത്തെിക്കുമെന്ന് ബന്ധുക്കളറിയിച്ചു. സംസ്കാരം 10മണിക്ക് കോട്ടപ്പടി ശ്മശാനത്തില്‍. കാര്‍ത്യായനിയാണ് മാതാവ്. ഭാര്യ: ദിവ്യ. മകള്‍: ആദിത്യ ( എല്‍.കെ.ജി വിദ്യാര്‍ത്ഥിനി, തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ ).

Macare 25 mar

Comments are closed.