mehandi new
Daily Archives

29/08/2016

ഇറച്ചിക്കറി ബാക്കിയുണ്ടെങ്കില്‍ സൂപ്പര്‍ ഇറച്ചിച്ചോറുണ്ടാക്കാം

മൂന്നു ഗ്ലാസ്സ് അരിക്ക് ഒരു തേങ്ങയും ഒരു വലിയ സ്പൂണ്‍ പെരിംജീരകവും അഞ്ച് ചുവന്നുള്ളിയും അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും നന്നായി മിക്സിയില്‍ അരച്ചെടുക്കണം. അരച്ചുവോ...?എങ്കില്‍ കുക്കറില്‍ അല്‍പം വെളിച്ചെണ്ണയില്‍ ഒരു കഷ്ണം കറുവ പട്ട, 10…

എസ്.എഫ്.ഐ ജില്ലാ ജാഥക്ക് സ്വീകരണം നല്‍കി

ചാവക്കാട്: ഒന്നിക്കാം ഒറ്റക്കെട്ടായി പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍, മതനിരപേക്ഷ ജനാധിപത്യ ക്യാമ്പസിനായി എന്ന പ്രമേയവുമായി എസ്.എഫ്.ഐ സംഘടിക്കുന്ന ജില്ലാ ജാഥയുടെ ആദ്യദിന സമാപനം കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.…

ക്ഷേത്ര പ്രവേശനങ്ങള്‍ക്ക് അനുമതി ലഭിച്ചിതിനു പിന്നില്‍ മതംമാറ്റ ഭീഷണിയും – വൈക്കം വിശ്വന്‍

ചാവക്കാട്: കേരളത്തില്‍ നടന്ന എല്ലാ ക്ഷേത്ര പ്രവേശനവും അനുവദിക്കാനിടയായതിനു പിന്നില്‍ അയിത്ത ജാതിക്കാരുടെ മതംമാറ്റ ഭീഷണിയും കാരണമായിട്ടുണ്ടെന്ന് എല്‍.ഡി.എഫ് ഏകോപന സമിതി കണ്‍വീനര്‍ വൈക്കം വിശ്വംന്‍ പറഞ്ഞു. സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ…

25 കഴിഞ്ഞവര്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് പരിശീലനം

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ഇരുപത്തിയാറാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ കൈവിളക്ക് എന്ന പേരില്‍ 25 വയസ്സ് പൂര്‍ത്തിയായവര്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് പരിശീലനം നല്‍കും. മേഴ്‌സി കോളേജുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. അടുത്ത…

എഐവൈഎഫ് ജില്ലാ സമ്മേളനത്തിലേക്ക് ഗുരുവായൂരില്‍ നിന്ന് ആയിരം പേര്‍

ഗുരുവായൂര്‍: എഐവൈഎഫ് തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ ആയിരം യുവാക്കളെ പങ്കെടുപ്പിക്കുവാന്‍ സംഘാടക സമിതി തീരുമാനം. സെപ്തംബര്‍ 24 ന് തൃശ്ശൂരില്‍ നടക്കുന്ന യുവജന റാലിയിലാണ് ആയിരം പേരെ പങ്കെടുപ്പിക്കുക. 23 ന് ആരംഭിക്കുന്ന സമ്മേളനം 26 നാണ്…

പെരിയമ്പലം സെന്ററില്‍ ഡിവൈഡര്‍ സ്ഥാപിക്കണം – മുസ്ലിം യൂത്ത് ലീഗ്

അണ്ടത്തോട്: ദേശീയ പാത 17ല്‍ വാഹനാപകടം പതിവായിരിക്കുന്ന പെരിയമ്പലം സെന്ററില്‍ ഡിവൈഡറും സിഗ്നല്‍ ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് അണ്ടത്തോട് മേഖലാ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എം ബാദുഷ അദ്ധ്യക്ഷത വഹിച്ചു. ഹുസൈന്‍…