ലോക സാക്ഷരതാ ദിനത്തില്‍ പരിസ്ഥിതി സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു
ചാവക്കാട്: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി നോവലിസ്റ്റ് എം ഫൈസല്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി. ക്ഷേമകാര്യ…