mehandi new
Daily Archives

28/11/2016

ചെമ്പൈ – നാനൂറോളം പേര്‍ സംഗീതാര്‍ച്ചന നടത്തി

ഗുരുവായൂര്‍: ചെമ്പൈ സംഗീതോസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടരുന്നു. രണ്ട് ദിവസങ്ങളായി നാനൂറോളം പേര്‍ സംഗീതാര്‍ച്ചന നടത്തി. വിശേഷാല്‍ കച്ചേരിയില്‍ സുധ രഘുനാഥ്, ഭരത് സുന്ദര്‍ എന്നിവരുടെ കച്ചേരികള്‍ ആകര്‍ഷകമായി. കുമാരി എന്ന…

നഗരസഭ മുന്‍സെക്രട്ടറി രഘുരാമനെതിരെ സ്ത്രീ പീഡനത്തിന് പോലീസ് കേസെടുത്തു

ഗുരുവായൂര്‍: നഗരസഭ മുന്‍സെക്രട്ടറി രഘുരാമനെതിരെ സ്ത്രീ പീഡനത്തിന് പോലീസ് കേസെടുത്തു. സോഷ്യല്‍ സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ തന്നെ പീഡിപ്പിച്ചെന്ന 21 കാരിയുടെ പരാതി പ്രകാരമാണ് സെക്രട്ടറിക്കെതിരെ പോലീസ്…

ലക്ഷം ദീപം തെളിഞ്ഞു

ഗുരുവായൂര്‍ : ഏകാദശി വിളക്കിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും പ്രകാശപൂരിതമാക്കി ലക്ഷംദീപം തെളിഞ്ഞു. ഗുരുവായൂര്‍ അയ്യപ്പ ഭക്തജനസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ലക്ഷംദീപം തെളിയിച്ചത്. സന്ധ്യയ്ക്ക് ക്ഷേത്രത്തിലെ ദീപസ്തംഭങ്ങളിലും, കുളക്കടവിലും,…

പി.എം. അഹമ്മദ്കുട്ടി (മാനേജര്‍ മാഷ് – 89)

ഗുരുവായൂര്‍: മാണിക്കത്തുപടി പണിക്കവീട്ടില്‍ പി.എം. അഹമ്മദ്കുട്ടി (മാനേജര്‍ മാഷ് - 89) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു എന്ന കുഞ്ഞിമോള്‍. മക്കള്‍: മുഹമ്മദ് ജാബിര്‍, മസൂദ്, നബീല്‍ (ഖത്തര്‍), നൗഫല്‍ (യു.എസ്.എ), ഫുആദ് (ഐ.ഐ.ടി, മദ്രാസ്),…

ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്ക്കരണക്ലാസ്സും

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു.'' നമ്മള്‍ ചാവക്കാട്ടുകാര്‍''  ആഗോള സൗഹൃദ വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടേയും കണ്‍സോള്‍ പാലയൂര്‍…

കടലാമ മുട്ടയിടാനെത്തി

ചാവക്കാട്: ചാവക്കാട് കടൽ തീരത്ത് കടലാമ മുട്ടയിടാനെത്തി തുടങ്ങി. മഹാത്മ കലാ സാംസ്കാരിക വേദി ക്ലബ്ബ് പരിസരത്താണ് കടലാമ കൂട് വെച്ചത്. കരയിലെത്തിയ ആമ 108 മുട്ടകളിട്ടു. ആമ കൂട് വെച്ച സ്ഥലത്ത് കടലേറ്റത്തിന് സാധ്യതയുള്ളതുകൊണ്ട് സുരക്ഷിത…