mehandi banner desktop
Chavakkad online

പി.എം. അഹമ്മദ്കുട്ടി (മാനേജര്‍ മാഷ് – 89)

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

Ahammadkutti Master 89ഗുരുവായൂര്‍: മാണിക്കത്തുപടി പണിക്കവീട്ടില്‍ പി.എം. അഹമ്മദ്കുട്ടി (മാനേജര്‍ മാഷ് – 89) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു എന്ന കുഞ്ഞിമോള്‍. മക്കള്‍: മുഹമ്മദ് ജാബിര്‍, മസൂദ്, നബീല്‍ (ഖത്തര്‍), നൗഫല്‍ (യു.എസ്.എ), ഫുആദ് (ഐ.ഐ.ടി, മദ്രാസ്), മുനീര്‍ (ബിസിനസ്), ഫാത്തിമ (റിട്ട. എച്ച്.എം., എ.ഐ.എച്ച്.എസ്. പാടൂര്‍), ബുഷ്‌റ (അധ്യാപിക, ദേശമംഗലം ജി.എച്ച്.എസ്.), മിന്നത്ത് (അധ്യാപിക, എ.ഐ.എച്ച്.എസ്.), ആബിദ. മരുമക്കള്‍: ആര്‍.പി. റഷീദ് (സംസ്ഥാന വൈസ് പ്രസിഡന്റ്, നാഷണല്‍ സെക്കുലര്‍ കോഫ്രന്‍സ്), കമാലുദ്ധീന്‍ കരിക്കാട് (ട്രഷറര്‍, വെല്‍ഫയര്‍ പാര്‍ട്ടി, കുന്നംകുളം, മണ്ഡലം), സക്കരിയ്യ ബിസ്മി (ബിസിനസ്), ഹമീദ് കല്ലൂര്‍ (ദുബൈ), ഫസീല, ബുഷ്‌റ (ഖത്തര്‍), ഷമീന (ജെ.ടി.ഒ ബി.എസ്.എന്‍.എല്‍.), ഖദീജ (ഐ.ഇ.എസ്. ചിറ്റിലപ്പിള്ളി), ലുബീന (യു.എസ്.എ), ഗാഥ ഫുആദ് (ചെന്നൈ). ഖബറടക്കം തിങ്കളാഴ്ച പത്തിന് തൈക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.