mehandi new
Monthly Archives

November 2016

നബീസ

ചാവക്കാട്: ബസ് സ്റ്റാന്‍്റിനു വടക്ക് പരേതനായ അറക്കല്‍ ബീരാവുവിന്റെ  മകള്‍ നബീസ (80) നിര്യാതയായി. മകന്‍: കാസിം.

ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു പേരുടെ നില ഗുരുതരം

ചാവക്കാട് : ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ ഒവുപാലത്തിനു സമീപം ദേശീയപാത 17ല്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേരുടെ നില ഗുരുതരം. കാര്‍ യാത്രികരായ മാട്ടുമ്മല്‍ സ്വദേശി കറുപ്പം വീട്ടില്‍  ഷനീദ് (33) പുതിയ വീട്ടില്‍  ഷഫീര്‍…

പോലീസുദ്യോഗസ്ഥന്റെ കാറും ബൈക്കും കത്തിച്ച നിലയില്‍

പുന്നയൂര്‍ക്കുളം: സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിച്ചു. വടക്കേക്കാട് പൊലീസ് സ്റ്റേഷന പരിധിയിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിലെ എ.എസ്.ഐ പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശി വൈശ്യം…

ഉടുതുണിക്ക് മറുതുണിയില്ലാതെ രാധയും മകനും

ചാവക്കാട് : നിമിഷങ്ങള്‍ക്കകമാണ് രാധയും മകനും കിടക്കാനും ഉടുക്കാനുമില്ലാത്ത അവസ്ഥയില്‍ എത്തിയത്. ഇന്ന് വ്യാഴം രാവിലെ പതിനൊന്നു മണിയോടെയാണ് രാധയുടെ വിധി മാറിമറിഞ്ഞത്. വീടും തുണിയും സര്‍ക്കാര്‍ രേഖകളും ഫ്രിഡ്ജും, ടി വി യും സൂക്ഷിക്കാന്‍…

ബ്ലാങ്ങാട് ഇരട്ടപ്പുഴയില്‍ വന്‍ സ്ഫോടനം – വീട് കത്തി നശിച്ചു

ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയില്‍ വീടിനു തീപിടിച്ചു ഗ്യാസ് സിലിണ്ടറും ഫ്രിഡ്ജും പൊട്ടിത്തെറിച്ച് വന്‍സ്ഫോടനം. വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടറിന്റെയും ഫ്രിഡ്ജിന്റെയും അവശിഷ്ടങ്ങള്‍ നൂറു മീറ്ററിലധികം ദൂരത്തേക്ക്…

500, 1000 : മാറ്റിയെടുക്കാന്‍ വന്‍ തിരക്ക് – ബാങ്കുകളില്‍ പണമില്ല

ചാവക്കാട്: 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും അക്കൊണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനായും നിക്ഷേപിക്കാനായും എത്തിയവരെക്കൊണ്ട് ബാങ്കുകള്‍ വീര്‍പ്പുമുട്ടുന്നു. രാവിലെ മുതല്‍ 500, 1000 രൂപകള്‍ സ്വീകരിച്ച് 4000 രൂപ വരെ…

പിള്ളക്കാട് മേഖലയില്‍ ഭ്രാന്തന്‍ നായയുടെ ആക്രമണം – കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു കീറി

ഗുരുവായൂര്‍: കോട്ടപ്പടി പിള്ളക്കാട് മേഖലയില്‍ ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പിള്ളക്കാടും പരിസര പ്രദേശങ്ങളിലും തെരുവ് നായ അടുക്കളയിലും പണിസ്ഥലങ്ങളിലും ഓടിക്കയറി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു കീറി. ബുധനാഴ്ച…

ചാവക്കാട് ഹനീഫ വധം : ക്രൈംബ്രാഞ്ച് പുനരന്വേഷണമാരംഭിച്ചു

ചാവക്കാട്: കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. യതീഷ് ചന്ദ്ര ഐ പി എസി ന്റെ കീഴിലുള്ള ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ്…

ചാവക്കാട് കേരളോത്സവം 13, 14, 15, 16 തിയതികളില്‍ – സംഘാടക സമിതി രൂപീകരിച്ചു

ചാവക്കാട്: നഗരസഭയില്‍ 13, 14, 15, 16 തിയതികളിലായി നടക്കുന്ന കേരളോത്സവത്തിനു സംഘാടക സമിതി രൂപീകരിച്ചു. ചാവക്കാട് നഗരസഭാ കൌണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ക്ലബ്ബുകളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികള്‍, കൌണ്‍സിലര്‍മാര്‍,…

500, 1000 : ചാവക്കാട്ടെ ഡെപ്പോസിറ്റ് മെഷീനുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ

ചാവക്കാട്: 500, 1000 നോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ അസാധുവാകും എന്ന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നതോടെ സാധാരണക്കാര്‍ വെപ്രാളത്തിലായി.  500ന്റെയും  1000ന്റെയും നോട്ടുകള്‍ ഉള്ളവര്‍ ഡെപ്പോസിറ്റ് മെഷീനുകള്‍ക്ക് മുന്നില്‍ ക്യൂ…