mehandi new
Daily Archives

01/12/2016

മാതംഗിയുടെ സ്വരമാധുരിയില്‍ ചെമ്പൈ സംഗീതോത്സവം

ഗുരുവായൂര്‍ : മാതംഗിയുടെ സ്വരമാധുരിയില്‍ ലയിച്ച് ഗുരുപവനപുരി. ബുധനാഴ്ച സ്‌പെഷ്യല്‍ കച്ചേരിയില്‍ മാതംഗി സത്യമൂര്‍ത്തി കാനഡ രാഗത്തില്‍ അലൈ പായുതേ..., ഹംസധ്വനിയില്‍ പാഹി പാഹി.., പന്തുവരാളി രാഗത്തില്‍ പരിപാലയ.. തുടങ്ങിയ കീര്‍ത്തനങ്ങള്‍…

കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്‌കൂളില്‍ മോഷണം

ഗുരുവായൂര്‍ : കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്‌കൂളില്‍ മോഷണം. ഓഫീസിന്റെ വാതില്‍ തകര്‍ത്താണ് മോഷണം.  ഓഫീസ് റൂമിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലാണ്. അലമാരയിലുരുന്ന ഡിജിറ്റല്‍ കാമറ നഷ്ടമായി.  സ്‌കൂളില്‍ നടക്കുന്ന പരിപാടികളുടെ ഫോട്ടോ…

ചൊവ്വല്ലൂര്‍ ജോണ്‍സണ്‍

ഗുരുവായൂര്‍: മുല്ലശേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ റിട്ട. ജീവനക്കാരന്‍ കോട്ടപ്പടി മഹാത്മാഗാന്ധി റോഡില്‍ ചൊവ്വല്ലൂര്‍ ജോസ് (64) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: നവ്യ, നവീന്‍ (സൗദി). മരുമകന്‍: സിജു.

ബൈബിള്‍ മാസാചരണം – അതിരൂപതാതല ഉദ്ഘാടനം

ചാവക്കാട് : ബൈബിള്‍ മാസാചരണത്തിന്‍്റെ തൃശ്ശൂര്‍ അതിരൂപതാതല ഉദ്ഘാടനം ഇന്ന് പാലയൂരില്‍ നടക്കും. പാലൂര്‍ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ വൈകീട്ട് 5. 30 ന് അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് കുട്ടൂര്‍ ഉത്ഘാടനം…

ചാലിൽ മുഹമ്മദുണ്ണി (കവാലി -75)

ചാവക്കാട് : തിരുവത്ര അജ്മീർ പള്ളിക്ക് സമീപം താമസിക്കുന്ന ചാലിൽ മുഹമ്മദുണ്ണി (കവാലി -75) നിര്യാതനായി. ഭാര്യ : നഫീസ. മക്കൾ : അഷ്‌റഫലി, ഷംസു (ദുബൈ), കദീജ , സൗഫിയ. മരുമക്കൾ : ഇബ്രാഹിംകുട്ടി(അലൈന്‍), ഹംസു(അബുദാബി), ഫസീല, ബനാസിറ.…

പുത്തന്‍ കടപ്പുറത്ത് തമിഴ് തൊഴിലാളിയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

ചാവക്കാട്: പുത്തന്‍ കടപ്പുറത്ത് കൂലിപ്പണിക്കാരനായ തമിഴ് നാട്ടുകാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. തിരുവത്ര പുത്തന്‍ കടപ്പുറം ജുമാഅത്ത് പള്ളിക്ക് കിഴക്ക് ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ് നാട് ചിദംബരം സ്വദേശി…

എം ആര്‍ ആര്‍ എം സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റ് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: എം ആര്‍ ആര്‍ എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് ചാവക്കാട് മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ എച്ച് അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു.…