ചൊവ്വല്ലൂര്‍ ജോണ്‍സണ്‍ Dec 1, 2016 | ഗുരുവായൂര്‍: മുല്ലശേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ റിട്ട. ജീവനക്കാരന്‍ കോട്ടപ്പടി മഹാത്മാഗാന്ധി റോഡില്‍ ചൊവ്വല്ലൂര്‍ ജോസ് (64) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: നവ്യ, നവീന്‍ (സൗദി). മരുമകന്‍: സിജു.