ബൈക്കപകടം രണ്ടുപേര്‍ക്ക് പരിക്കേറ്റു – ബംഗാളി തൊഴിലാളിയുടെ നില ഗുരുതരം
എടക്കഴിയൂര്‍ : അകലാട് മൊയ്തീൻപള്ളിക്കു സമീപം ദേശീയപാതയില്‍ ബൈക്ക് അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ കാപ്പിരിക്കാട് സ്വദേശി ഹാരിസ് (35), ബംഗാള്‍ സ്വദേശി ഇബ്രാഹിം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇബ്രാഹിം റോഡ്…