mehandi new

ബൈക്കപകടം രണ്ടുപേര്‍ക്ക് പരിക്കേറ്റു – ബംഗാളി തൊഴിലാളിയുടെ നില ഗുരുതരം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

എടക്കഴിയൂര്‍ : അകലാട് മൊയ്തീൻപള്ളിക്കു സമീപം ദേശീയപാതയില്‍ ബൈക്ക് അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ കാപ്പിരിക്കാട് സ്വദേശി ഹാരിസ് (35), ബംഗാള്‍ സ്വദേശി ഇബ്രാഹിം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇബ്രാഹിം റോഡ്‌ മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, ഇയാളുടെ നില ഗുരുതരമാണ്.  ഇരുവരെയും അകലാട് നബവി പ്രവര്‍ത്തകരും നവോഥാന പ്രവര്‍ത്തകരും ചേര്‍ന്ന് മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെത്തിച്ചു. ഇബ്രാഹിമിനെ പിന്നീട് തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട്‌ ആശുപത്രിയിലും ഹാരിസിനെ തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  രാവിലെ 5.35 നായിരുന്നു അപകടം. ബസ്സ്‌ ഡ്രൈവറായ ഹാരിസ് ജോലിയില്‍ പ്രവേശിക്കാന്‍ പോവുന്ന വഴിയിലാണ് അപകടം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.