mehandi new
Daily Archives

07/12/2016

അജ്ഞാതന്റെ ആക്രമണം – ഗൃഹനാഥനു പരിക്കേറ്റു

ഗുരുവായൂര്‍: രാത്രിയില്‍ അജ്ഞാതന്റെ ആക്രമണം, ഗൃഹനാഥനു പരിക്കേറ്റു. പൂക്കോട് കപ്പിയൂര്‍ പഴയസൊസൈറ്റിക്കു സമീപം കോമത്ത നന്ദനനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് രാത്രി 7.30 നു ആണു സംഭവം. വീടിന്റെ ഗേറ്റ് അടച്ച് തിരിഞ്ഞ ഉടന്‍…

സി പി എം പ്രവർത്തകന്റെ വീട് കത്തിക്കാൻ ശ്രമം

അണ്ടത്തോട്: രാത്രിയുടെ മറവിൽ സി.പി.എം പ്രവർത്തകന്റെ വീട് കത്തിക്കാൻ സാമൂഹ്യ ദ്രോഹികളുടെ ശ്രമമെന്ന് പരാതി. സി.പി.എം.സജീവ പ്രവർത്തകനായ പെരിയമ്പലം ബീച്ച് കിഴക്കകത്ത് മൊയ്‌നുവിന്റെ വീടിനെതിരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണം നടന്നത്.…

യുവാവിനു നേരെ അക്രമം

പുന്നയൂര്‍ക്കുളം: അണ്ടത്തോട് കുമാരൻപടിയില്‍ യുവാവിന് നേരെ അക്രമം. അക്രമത്തില്‍ പരിക്കേറ്റ കുമാരൻപടി സ്വദേശി കളത്തിങ്ങല്‍ സിറാജ് (33) നെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ…