mehandi new
Daily Archives

08/12/2016

”ഹരിതകേരളം” പരിപാടിക്ക് ചാവക്കാട് നഗരസഭയില്‍ വിപുലമായ തുടക്കം

ചാവക്കാട്: ''ഹരിതകേരളം'' പരിപാടിക്ക് ചാവക്കാട് നഗരസഭയില്‍ തുടക്കമായി. പ്ലാസ്റ്റിക് ഹര്‍ത്താല്‍ ഉള്‍പ്പെടെ 'ചന്തമുള്ള ചാവക്കാട്' പദ്ധതിയുടെ ഭാഗമായ വിവിധ പരിപാടികളോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പരിപാടിക്ക് നഗരസഭ…

ശ്രീരാമചന്ദ്ര സ്തുതി ഗീതങ്ങളോടെ ചെമ്പൈ സംഗീതോത്സവത്തിന് നാളെ സമാപനം

ഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി നടക്കു ചെമ്പൈ സംഗീതോത്സവത്തിലെ പ്രധാന ആകര്‍ഷണമായ പഞ്ചരത്‌ന കീര്‍ത്തനാലാപനം ദശമി ദിവസമായ നാളെ. രാവിലെ ഒന്‍പത് മുതലാണ് സംഗീതപ്രേമികള്‍ക്ക് അമൃതവര്‍ഷമായി പഞ്ചരത്‌നകീര്‍ത്തന ആലാപനം നടക്കുക. പ്രശസ്തരായ നൂറോളം…

എന്ത് കൊണ്ട് ഒരാനയുടെ ചരമ വാര്‍ഷികം കൊണ്ടാടപ്പെടുന്നു – ഗുരുവായൂര്‍ കേശവന്റെ നാല്പതാം അനുസ്മരണ…

ഗുരുവായൂര്‍: ഗുരുവായൂര്‍ കേശവന്റെ നാല്പതാം അനുസ്മരണ ചടങ്ങ് നാളെ. ഒരാനയുടെ ചരമ വാര്‍ഷികം ഇത്തരത്തില്‍ കൊണ്ടാടപ്പെടുന്ന ലോകത്തിലെ ഏക സംഭവം കേരളത്തിലെ ഗുരുവായൂര്‍ കേശവന്റേത് മാത്രമായിരിക്കും. ഗുരുവായൂര്‍ കേശവന്റെ ഐതിഹാസിക സ്മരണക്കു…

മസ്ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ച അവിയൂര്‍ സ്വദേശിയുടെ സംസ്കാരം ഇന്ന്

ചാവക്കാട്: മസ്ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ച അവിയൂര്‍ സ്വദേശിയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. അവിയൂര്‍ പന്തായില്‍ ക്ഷേത്രത്തിനു തെക്ക് ഊട്ടുമഠത്തില്‍ ഭസ്ക്കരന്‍്റെ മകന്‍ സന്തോഷാണ് (40) മരിച്ചത്. മസ്ക്കറ്റില്‍…

സ്വര്‍ണ്ണക്കോലം എഴുന്നള്ളിച്ചു

ഗുരുവായൂര്‍: ഏകാദശി വിളക്കിന്റെ സുവര്‍ണ്ണ പ്രഭയില്‍ ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണക്കോലത്തിന്റെ പ്രൗഡിയില്‍ എഴുന്നള്ളി. അഷ്ടമി വിളക്കില്‍ രാത്രി വിളക്കെഴുള്ളിപ്പിന്റെ അവസാനത്തെ പ്രദക്ഷിണത്തിലാണ് സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. പാരമ്പര്യ…

ഹരിത കേരളം പദ്ധതി കുടുംബശ്രീ വിളംമ്പര ജാഥ

ഗുരുവായൂര്‍: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഹരിത കേരളം പദ്ധതി നടപ്പിലാക്കുതിന് മുന്നോടിയായി ഗുരുവായൂര്‍ നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളംമ്പര ജാഥ സംഘടിപ്പിച്ചു. ഗുരുവായൂര്‍, തൈക്കാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ ടൗഹാളില്‍ നിന്നും,…

ഹരിത കേരളം: വിപുലമായ പരിപാടികളുമായി ചാവക്കാട് നഗരസഭ – ഇന്ന് പ്ലാസ്റ്റിക് ഹര്‍ത്താല്‍

ചാവക്കാട്: നഗരസഭയുടെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ നടത്തുന്നത് വിപുലമായ പദ്ധതികള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നടപ്പാക്കേണ്ട വിവിധ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍…