mehandi new
Daily Archives

10/12/2016

സോളിഡാരിറ്റി മനുഷ്യാവകാശ സംഗമം

ചാവക്കാട്: മറവിക്കെതിരെ ഓര്‍മ്മകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സോളിഡാരിറ്റി ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സംഗമം നടത്തി. ചാവക്കാട് ബസ്സ്‌ സ്റ്റാന്‍ഡില്‍ സംഘിപ്പിച്ച പരിപാടി…

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

എടക്കഴിയൂര്‍ : അകലാട് ഒറ്റയിനി ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശി കാര്യാടത്ത് ആഷിഫ്‌ (18), വാക്കയില്‍ റിഷാന്‍(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ…
Rajah Admission

ഹരിത കേരള പദ്ധതി : മാവിൻ തൈകൾ വിതരണം ചെയ്തു

ഗുരുവായൂർ: ഹരിത കേരള പദ്ധതിയുടെ ഭാഗമായി ഗുരുവായൂരിൽ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘം മാവിൻ തൈകൾ വിതരണം ചെയ്തു.അഡ്മിനി.സി.സി ശശിധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വത്തിലെ റിട്ട.ജീവനക്കാരൻ അശോകൻ ആദ്യ തൈ ഏറ്റുവാങ്ങി.ആയിരത്തിലധികം വിത്തു…
Rajah Admission

ഏകാദശി ഫോട്ടോ പ്രദർശനം ലൈബ്രറി ഹാളിൽ തുടങ്ങി

ഗുരുവായൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ഏകാദശി ഫോട്ടോ പ്രദർശനം ലൈബ്രറി ഹാളിൽ തുടങ്ങി. എ.സി.പി പി.എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ. പ്രസിഡന്റ് ശരത് താമരയൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിതിൻ നാരായണൻ, കെ.കെ.മധു, പ്രദീപ്,…
Rajah Admission

ചെമ്പൈ സംഗീതോത്സവ വേദിയിൽ മൃദംഗത്തിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ വേദിയിൽ മൃദംഗത്തിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായി. മൃദംഗത്തിൽ ഗ്രേഡ് ആർട്ടിസ്റ്റുകളുടെ എണ്ണം വളരെ വിരളമാണെന്നിരിക്കെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ അപൂർവ വിരുന്നിൽ ലാവണ്യയുടെ സാന്നിധ്യം അത്യപൂർവ്വതയായി മാറി.…
Rajah Admission

ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കുക, ജനാധിപത്യം സംരക്ഷിക്കുക

ചാവക്കാട്: ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയവുമായി ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ തൃശൂര്‍ജില്ലാ കമ്മിറ്റി ഡിസംബര്‍ ഏഴിന് പ്രതീഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭാ പരിസരത്ത് സംഘടിപ്പിച്ച…
Rajah Admission

ബ്ലാങ്ങാട് കാട്ടില്‍ ജുമാഅത്ത് കമ്മിറ്റി നബിദിനാഘോഷം

ചാവക്കാട്: ബ്ലാങ്ങാട് കാട്ടില്‍ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം തിങ്കളാഴ്ച വിപുലമായി ആഘോഷിക്കും. സുബഹി നിസ്കാരത്തിനുശേഷം പള്ളിയില്‍ മൗലീദ്  പാരായണം നടക്കും രാവിലെ 8 ന് നൂറുല്‍ ഇസ്‌ലാം സെക്കന്ററി മദ്രസ അങ്കണത്തില്‍ മഹല്ല്…
Rajah Admission

ഒരുമനയൂര്‍ സ്വദേശി ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ശബരിമല തീര്‍ത്ഥാടനത്തിനിടെ സന്നിധാനത്ത് യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ പരേതനായ കെ.കെ അപ്പുട്ടിയുടെ മകന്‍ രാജു(45)ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് 2 മണിക്ക് ബ്‌ളാങ്ങാട് ബീച്ച് ശ്മശാനത്തില്‍…
Rajah Admission

ഹംസ (82)

ചാവക്കാട് : അങ്ങാടിത്താഴം മുസ്‌ലിം ലീഗ് നേതാവായിരുന്ന വിളക്കത്തറ തിരുത്തിക്കാട്ട് ഹംസ (82) നിര്യാതനായി. ഭാര്യ: ഐഷ. മക്കള്‍: റിയാസ്, നാസര്‍ (ഇരുവരും ദുബൈ), റസീന. മരുമക്കള്‍: അഷറഫ്(ദുബൈ),  ഷമീന, ജസ്‌ന.