mehandi new
Daily Archives

15/12/2016

നാട്ടുകാരെ വട്ടം കറക്കി കടപ്പുറം അക്ഷയകേന്ദ്രം – ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ

കടപ്പുറം: അഞ്ചങ്ങാടിയിലെ അക്ഷയകേന്ദ്രം നാട്ടുകാരെ വട്ടം കറക്കുന്നതായി പരാതി. ജീവനക്കാരുടെ അറിവില്ലായ്മ മൂലം അര്‍ഹരായവരുടെ അവകാശങ്ങള്‍ നഷ്ടമാകുകയും സഹായങ്ങള്‍ തടയപ്പെടുകയും ചെയ്യുന്നതായി വകുപ്പ്മന്ത്രി, എം.എല്‍.എ, ജില്ലാകളക്ടര്‍,…

ഗുരുവായൂരിനു പുതുമയായി ഗുജറാത്തി കല്ല്യാണം

ഗുരുവായൂര്‍: നിത്യവും നിരവധി വിവാഹങ്ങള്‍ നടക്കുന്ന ഗുരുവായൂരിന് പുതുമ സമ്മാനിച്ച് ഗുജറാത്തി കല്ല്യാണം. സംസ്ഥാനത്തിന്റെ അതിര്‍വരമ്പ് കടന്നപ്രണയത്തിന്റെ സാഫല്യം കൂടിയായിരുന്നു ഈ വിവാഹം. കോതച്ചിറ കൊടവനാം പറമ്പില്‍ വിദ്യാസാഗര്‍ രാജി…
Rajah Admission

ടൂറിസം വികസനം – ഗുരുവായൂരിന് 102 കോടി രൂപയുടെ പദ്ധതികള്‍ അനുവദിക്കും

ഗുരുവായൂര്‍: തീര്‍ഥാടന നഗരങ്ങള്‍ക്കുള്ള കേന്ദ്ര ടൂറിസം വികസന പദ്ധതിയായ 'പ്രസാദ്' പദ്ധതിയില്‍ ഗുരുവായൂരിന് ആദ്യഘട്ടമായി 102 കോടി രൂപയുടെ പദ്ധതികള്‍ അനുവദിക്കും. നഗരസഭക്ക് 56 കോടിയുടെയും ദേവസ്വത്തിന് 56 കോടിയുടെയും പദ്ധതികളാണ്…
Rajah Admission

പേരകം സെന്റ് മേരീസ് പള്ളിയില്‍ കരോള്‍ ഗാന മത്സരം

ഗുരുവായൂര്‍: പേരകം സെന്റ് മേരീസ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 26ന് ജില്ലാതല കരോള്‍ ഗാന മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന കരോള്‍ ഗാനമത്സരം മന്ത്രി…
Rajah Admission

പിടികിട്ടാപ്പുള്ളി 13 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ചാവക്കാട്: അടിപിടിക്കേസിലെ പിടികിട്ടാപുള്ളിയെ 13 വര്‍ഷത്തിന് ശേഷം ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചക്കംകണ്ടം കുളങ്ങരകത്ത് വീട്ടില്‍ അക്ബര്‍(45)നെയാണ് അറസ്റ്റ് ചെയ്തത്. 1999-ല്‍ വട്ടേക്കാട് നടന്ന അടിപിടി കേസില്‍ കോടതിയില്‍ നിന്നും  …
Rajah Admission

പി സി അബ്ദുള്ളമോൻ(80)

കടപ്പുറം : അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിയുടെ തെക്ക് വശം താമസിക്കുന്ന പരേതനായ പുതിയ വീട്ടിൽ ചാലിൽ മുഹമ്മദുണ്ണി ഹാജി മകൻ പി സി അബ്ദുള്ളമോൻ(80) നിര്യാതനായി. ഭാര്യ:  പരേതയായ ദൈനുണ്ണി. മക്കൾ: പരേതനായ ഉമ്മർ, റഷീദ്, സബൂർ (ഇരുവരും യുഎഇ) മരുമക്കൾ:…