mehandi new
Daily Archives

16/12/2016

റേഷന്‍കടയില്‍ നിന്ന് ചരക്കുകള്‍ കടത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

വടക്കേക്കാട് : മണികണ്‌ഠേശ്വരത്ത് റേഷന്‍കടയില്‍ നിന്ന് പഞ്ചസാരയും ഗോതമ്പും കടത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. വടക്കേക്കാട് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസലുല്‍ അലിയുടെ മാതാവിന്റെ ലൈസന്‍സിയിലുള്ള 205-ാം നമ്പര്‍…

അരിവില നിയന്ത്രിക്കണം റേഷന്‍ സ്തംഭനം ഒഴിവാക്കണം – കത്തോലിക്ക കോണ്‍ഗ്രസ്

പാലയൂര്‍: വര്‍ധിച്ചു വരുന്ന അരിവില നിയന്ത്രിക്കണമെന്നും റേഷന്‍ സ്തംഭനം ഒഴിവാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലയൂര്‍ ഫൊറോന പ്രവര്‍ത്തകസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കടബാധ്യത മൂലം വായ്പ എടുക്കാന്‍ പോലും കഴിയാത്ത…

വര്‍ദ – മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

ചാവക്കാട്: ചെന്നൈ തീരത്ത് വര്‍ദ കൊടുങ്കാറ്റിനെ തുടര്‍ന്ന് ചാവക്കാട് തീരത്ത് ഉണ്ടായ അപ്രതീക്ഷിത  വേലിയേറ്റത്തില്‍ നാശനഷ്ടം നേരിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മത്സ്യത്തൊഴിലാളി…

അവാര്‍ഡ് വിതരണം

ചാവക്കാട്: എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അധ്യാപനത്തില്‍ ദേശീയ അവാര്‍ഡ് നേടിയ പി എ സീതി മാസ്റ്റര്‍, ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. മെഹ്‌സന ഷെബി എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം…