mehandi new
Daily Archives

17/12/2016

ചാവക്കാട് നിന്നും കൊച്ചിയിലേക്ക് കേരള ബ്ലാസ്റ്റര്‍ ബൈക്കുമായി സിയാ ബീവി

ചാവക്കാട് : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റെഴ്സ്ന്റെ സാനിധ്യം മലയാളികളില്‍ മഞ്ഞ വര്‍ണ്ണം ആവേശമണിയുമ്പോള്‍ തന്റെ ബൈക്ക് പൂര്‍ണ്ണമായും ബ്ലാസ്റ്റെഴ്സ് താരങ്ങളാല്‍ മഞ്ഞ കുളിപ്പിച്ച ചാവക്കാട് സ്വദേശിക്ക്…

ദേശീയപാതയില്‍ ഹെവി വാഹനങ്ങളുടെ കൂട്ടയിടി

ചാവക്കാട് : തിരുവത്ര കോട്ടപുറത്ത് നിറുത്തിയിട്ടിരുന്ന ബസിനു പുറകില്‍ ലോറിയിടിച്ചു ലോറിക്കു പുറകില്‍ മറ്റൊരു ലോറിയും ഇടിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. മഗലാപുരത്തു നിന്നും. ഫെവികോള്‍ കയറ്റി എറണാംകുളത്തേക്ക് പോകുകയായിരുന്നു. ഒരേ…

ലഹരിക്കെതിരെ “വിമുക്തി ” പദ്ധതി നടപ്പിലാക്കണമെന്ന് എം.എൽ.എ

ചാവക്കാട്: യുവാക്കൾക്കിടയിൽ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാൻ സർക്കാരിന്റെ "വിമുക്തി " പദ്ധതി നടപ്പിലാക്കാൻ തദ്ദേശ  സ്ഥാപനങ്ങൾ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. ആ വ ശ്യപ്പെട്ടു. ക്രിസ്മസ്,…

കേരള കോൺഗ്രസ് സായാഹ്ന ധർണ്ണ

ചാവക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രകടനവും ധർണ്ണയും നടത്തി. വെട്ടിക്കുറച്ച റേഷനരി വിഹിതം പുനസ്ഥാപിക്കുക, സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന നയം തിരുത്തുക, കറൻസി ക്ഷാമം പരിഹരിക്കുക…

ഷരീഫ (84)

ചാവക്കാട് : ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്കു തെക്കുവശം പാറാട്ട് വീട്ടില്‍ പരേതനായ മാമദ് ഭാര്യ ഷരീഫ (84) നിര്യാതയായി.  മക്കള്‍: ഉബൈദ്, നാസര്‍, ജബ്ബാര്‍ (ഖത്തര്‍), ഹുസൈന്‍ (അബുദാബി),  റുഖിയ, പാത്തുണ്ണി, സെഫീദ. മരുമക്കള്‍: പി വി…