അജ്മാനില്‍ നിര്യാതനായ തിരുവത്ര സ്വദേശിയുടെ കബറടക്കം ഇന്ന്
ചാവക്കാട്: അജ്മാനില്‍ നിര്യാതനയായ തിരുവത്ര സ്കൂളിനു കിഴക്കുവശം താമസിക്കുന്ന പുതുവീട്ടിൽ കല്ലിങ്ങൽ കമാൽ (58) ന്റെ കബറടക്കം ഇന്ന് രാവിലെ നാട്ടില്‍ നടക്കും.
41 വർഷമായി അജ്മാൻ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്തുവന്നിരുന്ന കമാല്‍ കഴിഞ്ഞ…