Header
Daily Archives

20/12/2016

അജ്മാനില്‍ നിര്യാതനായ തിരുവത്ര സ്വദേശിയുടെ കബറടക്കം ഇന്ന്

ചാവക്കാട്: അജ്മാനില്‍ നിര്യാതനയായ തിരുവത്ര സ്കൂളിനു കിഴക്കുവശം താമസിക്കുന്ന പുതുവീട്ടിൽ കല്ലിങ്ങൽ കമാൽ (58) ന്റെ കബറടക്കം ഇന്ന് രാവിലെ നാട്ടില്‍ നടക്കും. 41 വർഷമായി അജ്മാൻ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്തുവന്നിരുന്ന കമാല്‍ കഴിഞ്ഞ…

സൗജന്യ നേത്രചികിത്സാ ക്യാമ്പ്

ചാവക്കാട്: വീ വണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ബദര്‍പള്ളിയും അല്‍ സലാമഗ്രൂപ്പ് പെരിന്തല്‍മണ്ണയും സംയുക്തമായി സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി. തിരഞ്ഞെടുത്ത തിമിര രോഗികള്‍ക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കും. ബദര്‍പള്ളി…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ കുചേലദിനം ആഘോഷിക്കും

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ നാളെ കുചേലദിനം ആഘോഷിക്കും. കുചേലന്‍ എന്നറിയപ്പെടുന്ന സുദാമാവ് സതീര്‍ഥ്യനായ കൃഷ്ണനെ അവില്‍ പൊതിയുമായി കാണാന്‍ പോയതിന്റെ സ്മരണക്കായാണ് ധനുമാസത്തിലെ ആദ്യ ബുധനാഴ്ച  കുചേലദിനം ആഘോഷിക്കുന്നത്. അവില്‍ നിവേദ്യമാണ്…

നോട്ട് നിരോധനം- കേരള പ്രവാസി സംഘം ധര്‍ണ്ണ നടത്തി

ഗുരുവായൂര്‍ : നോട്ട് നിരോധനത്തിനെതിരെ കേരള പ്രവാസി സംഘം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. കിഴക്കേനടയില്‍  എസ്.ബി.ഐ ബാങ്കിനു മുന്നില്‍ നടന്ന ധര്‍ണ്ണ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.…

പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാവക്കാട് യുണിറ്റ് കണ്‍വന്‍ഷന്‍

ചാവക്കാട് : കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചാവക്കാട് യുണിറ്റ് കണ്‍വന്‍ഷന്‍ ബ്ലോക്ക് പ്രസിഡന്റ് പ്രൊ.സി സി വിജയന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. 75 വയസു കഴിഞ്ഞ യുണിറ്റ്…

പാലയൂര്‍ എന്‍ ആര്‍ ഐ ഫോറത്തിന്റെ നേതൃത്വത്തില്‍ ജൈവ കൃഷി – പദ്ധതിക്ക് തുടക്കമായി

ചാവക്കാട്: നാട്ടിലുള്ളവരുടെ കരുതലിനായി വിദേശത്തു ജോലിചെയ്യുന്നവരുടെ കൂട്ടായ്മ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ഇനി തെക്കന്‍പാലയൂര്‍കാര്‍ സ്വന്തം വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കുന്ന വിഷ രഹിത പച്ചക്കറികള്‍ ഭക്ഷിക്കും. പാലയൂര്‍ എന്‍ ആര്‍ ഐ…

ആയൂർവേദവും യോഗയും – പഠന ശിബിരം നടത്തി

ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൊതു യോഗവും പഠന ശിബിരവും നടത്തി. സംഘം പ്രസിഡണ്ട് അഡ്വ : ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭാ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോക്ടർ അമ്മിണി ആരോഗ്യ ജീവിതത്തിനു ആയൂർവേദവും യോഗയും…